"Welcome to Prabhath Books, Since 1952"
What are you looking for?

ടി.വി തോമസ്‌ ജീവചരിത്രം

4 reviews

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രമുഖനും പ്രഗത്ഭനായ മന്ത്രിയും തൊഴിലാളി പ്രസ്ഥാനത്തിന്റെ സമാരാധ്യനേതാവും പുന്നപ്രവയലാർ ഉൾപ്പെടെയുള്ള തീപാറുന്ന സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ടി.വി. തോമസിന്റെ ജീവചരിത്രം. ഒരു വ്യക്തിയുടെ ജീവചരിത്രത്തെക്കാളുപരി ഒരു ദേശത്തിന്റെ ചരിത്രമാണ് ഇതിലൂടെ അനാവൃതമാകുന്നത്. സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളും ആധുനിക കേരള നിർമിതിയുമെല്ലാം ടി.വി.യുടെ ജീവിതത്തിന്റെ ഭാഗംതന്നെയായിരുന്നു. സംഭവബഹുലമായ ഈ ജീവചരിത്രം യുവതലമുറയിലെ വായനക്കാർക്ക് പുതിയൊരു അനുഭവമായിരിക്കും.

180 200-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support